ഇനി അങ്ങോട്ട് കോൺഗ്രസുകാരനല്ലാതെ ജീവിക്കും. കോൺഗ്രസ് ആശയങ്ങൾ മനസിൽ നിന്ന് മായാൻ സമയം എടുക്കുമെന്നും ഗോപിനാഥൻ പറഞ്ഞു. ഇത്രയും കാലം കൂടെ പ്രവർത്തിച്ച കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കും ഗോപിനാഥൻ നന്ദി പറഞ്ഞു.
Original reporting. Fearless journalism. Delivered to you.